---
title: "കണ്ണൂരിൽ രണ്ട് കടകളിൽ മോഷണം"
english_title: "Robbery at two shops in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332429/robbery-at-two-shops-in-kannur"
published_at: "2025-12-22T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69490a5f009c8_6949007738924_1000163046.jpg"
keywords: []
---

# കണ്ണൂരിൽ രണ്ട് കടകളിൽ മോഷണം

> **Lead Summary:** കണ്ണൂർ : കണ്ണുർ ഇരിണാവിലെ രണ്ട് കടകളിൽ മോഷണം.ഇന്നലെ രാത്രിയാണ് ഇരിണാവിലെ ഫാൻസിയുടെ പൂട്ട് പൊളിച്ചു കവർച്ച നടത്തിയത്.പുറത്തിട്ട ചവിട്ടി വച്ച് മുഖം മറച്ചായിരുന്നു മോഷണം.3000 രൂപ നഷ്‍ടമായതായി കടയുടമ.തൊട്ടടുത്തുള്ള പഴകടയിലും മോഷണ ശ്രമം നടന്നു.കണ്ണപുരം പോലീസ് അന്വേഷണം തുടങ്ങി.

## Article Content

കണ്ണൂർ : കണ്ണുർ ഇരിണാവിലെ രണ്ട് കടകളിൽ മോഷണം.ഇന്നലെ രാത്രിയാണ് ഇരിണാവിലെ ഫാൻസിയുടെ പൂട്ട് പൊളിച്ചു കവർച്ച നടത്തിയത്.പുറത്തിട്ട ചവിട്ടി വച്ച് മുഖം മറച്ചായിരുന്നു മോഷണം.3000 രൂപ നഷ്‍ടമായതായി കടയുടമ.തൊട്ടടുത്തുള്ള പഴകടയിലും മോഷണ ശ്രമം നടന്നു.കണ്ണപുരം പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332429/robbery-at-two-shops-in-kannur)