---
title: "മൊബൈൽ ഫോണിൽ കളിച്ചതിന്  വഴക്ക്  ; ഏഴാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി."
english_title: "A fight over playing on a mobile phone; a seventh grade student committed suicide."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332346/a-fight-over-playing-on-a-mobile-phone-a-seventh-grade-student-committed-suicide"
published_at: "2025-12-22T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948afe5e20eb_69482acf78864_malappuram.jpg"
keywords: []
---

# മൊബൈൽ ഫോണിൽ കളിച്ചതിന്  വഴക്ക്  ; ഏഴാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി.

> **Lead Summary:** മൊബൈൽ ഫോണിൽ കളിച്ചതിന് വഴക്ക് പറഞ്ഞതിന് ഏഴാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം കൊണ്ടോട്ടി മണ്ണാരിൽ പുത്തൻമാളിയേക്കൽ ഷാജിമോന്റെ മകൾ ഫാത്തിമ ഹന്ന മരിച്ചത്. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ ഹന്ന.

## Article Content

മൊബൈൽ ഫോണിൽ കളിച്ചതിന് വഴക്ക് പറഞ്ഞതിന് ഏഴാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം കൊണ്ടോട്ടി മണ്ണാരിൽ പുത്തൻമാളിയേക്കൽ ഷാജിമോന്റെ മകൾ ഫാത്തിമ ഹന്ന മരിച്ചത്. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ ഹന്ന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332346/a-fight-over-playing-on-a-mobile-phone-a-seventh-grade-student-committed-suicide)