---
title: "തലശേരിയിൽ വമ്പൻ തീപ്പിടുത്തം"
english_title: "Massive fire breaks out in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332172/massive-fire-breaks-out-in-thalassery"
published_at: "2025-12-20T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694677322464d_Untitled-6_copy.jpg"
keywords: []
---

# തലശേരിയിൽ വമ്പൻ തീപ്പിടുത്തം

> **Lead Summary:** തലശേരി: തലശേരി കണ്ടിക്കൽ എസ്റ്റേറ്റിന് സമീപമാണ് തീപ്പിടുത്തം. പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് യൂണിറ്റിലാണ് തീപ്പിടുത്തം ഗ്യാസ് സിലിണ്ടറുകളടക്കം ഗോഡൗണിലുണ്ട്. തലശേരി, മാഹി, പാനൂർ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി

## Article Content

തലശേരി: തലശേരി കണ്ടിക്കൽ എസ്റ്റേറ്റിന് സമീപമാണ് തീപ്പിടുത്തം. പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് യൂണിറ്റിലാണ് തീപ്പിടുത്തം ഗ്യാസ് സിലിണ്ടറുകളടക്കം ഗോഡൗണിലുണ്ട്. തലശേരി, മാഹി, പാനൂർ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332172/massive-fire-breaks-out-in-thalassery)