---
title: "കണ്ണൂരിൽ ബിജെപി നേതാവിൻ്റെ ഒട്ടോറിക്ഷ തകർത്തു ; പിന്നിൽ സിപിഎം എന്ന് ബിജെപി"
english_title: "BJP leader's autorickshaw vandalized in Kannur Pariyaram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332112/bjp-leaders-autorickshaw-vandalized-in-kannur-pariyaram"
published_at: "2025-12-20T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69463c6a423db_69463499f1098_Screenshot_2025-12-20_110018.jpg"
keywords: []
---

# കണ്ണൂരിൽ ബിജെപി നേതാവിൻ്റെ ഒട്ടോറിക്ഷ തകർത്തു ; പിന്നിൽ സിപിഎം എന്ന് ബിജെപി

> **Lead Summary:** കണ്ണൂർ : കണ്ണൂർ പരിയാരം കുറ്റ്യേരിയിൽ ബിജെപി നേതാവിൻ്റെ ഒട്ടോറിക്ഷ സിപിഎമ്മുകാർ തകർത്തു.കുറ്റ്യേരി ഏരിയ പ്രസിഡൻറ് വി പി കുഞ്ഞിരാമൻ്റെ ഓട്ടോറിക്ഷയാണ് തകർത്തത്. വീടിന് സമീപത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയാണ് അടിച്ച് തകർത്തത്.

## Article Content

കണ്ണൂർ : കണ്ണൂർ പരിയാരം കുറ്റ്യേരിയിൽ ബിജെപി നേതാവിൻ്റെ ഒട്ടോറിക്ഷ സിപിഎമ്മുകാർ തകർത്തു.കുറ്റ്യേരി ഏരിയ പ്രസിഡൻറ് വി പി കുഞ്ഞിരാമൻ്റെ ഓട്ടോറിക്ഷയാണ് തകർത്തത്. വീടിന് സമീപത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയാണ് അടിച്ച് തകർത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332112/bjp-leaders-autorickshaw-vandalized-in-kannur-pariyaram)