---
title: "കണ്ണൂരേക്ക് വറ്റൽ മുളകുമായി വരികയായിരുന്ന ലോറി ഇരിട്ടി  മാക്കൂട്ടം ചുരത്തിൽ മറിഞ്ഞു. "
english_title: "A lorry carrying crushed chillies to Kannur overturned at the Makoottam pass."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331541/a-lorry-carrying-crushed-chillies-to-kannur-overturned-at-the-makoottam-pass"
published_at: "2025-12-17T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69423bc540c2c_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരേക്ക് വറ്റൽ മുളകുമായി വരികയായിരുന്ന ലോറി ഇരിട്ടി  മാക്കൂട്ടം ചുരത്തിൽ മറിഞ്ഞു. 

> **Lead Summary:** ആന്ധ്രയിൽ നിന്നും വറ്റൽ മുളകുമായി വീരാജ്പേട്ട വഴി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

## Article Content

ആന്ധ്രയിൽ നിന്നും വറ്റൽ മുളകുമായി വീരാജ്പേട്ട വഴി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

ചുരത്തിൽ ഹനുമാൻ സ്വാമി ക്ഷേത്രത്തിന ടുത്താണ് അപകടം. അപകടത്തിൽ ഡ്രൈവർ രമേഷ് പരുക്കേൽക്കാതെ രക്ഷപെട്ടു. ഡ്രൈവർ മാത്രമാണ് ലോറി യിൽ ഉണ്ടായിരുന്നത്. ഇവിടെ വെച്ചു തന്നെ ഒരു ടൂറിസ്റ്റ് ബസ് കത്തിയ അപകടവും നടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331541/a-lorry-carrying-crushed-chillies-to-kannur-overturned-at-the-makoottam-pass)