---
title: "പാനൂർ  മൊകേരിയിൽ  സിപിഎം പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ചു ; പിന്നിൽ  ആർ എസ് എസെന്ന് സി പി എം"
english_title: "CPM worker attacked at home in Panur Mokeri; CPM says RSS behind it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331390/cpm-worker-attacked-at-home-in-panur-mokeri-cpm-says-rss-behind-it"
published_at: "2025-12-16T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940f4de0b90a_6940ef4f7ba02_rss.jpg"
keywords: []
---

# പാനൂർ  മൊകേരിയിൽ  സിപിഎം പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ചു ; പിന്നിൽ  ആർ എസ് എസെന്ന് സി പി എം

> **Lead Summary:** പാനൂർ:മൊകേരിയിൽ സി പി ഐ എം പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ച് ആർ എസ് എസിന്‍റെ ക്രൂരത. അക്കാനിശ്ശേരി സ്വദേശി അലനെയാണ് മർദ്ദിച്ചത്.

## Article Content

പാനൂർ:മൊകേരിയിൽ സി പി ഐ എം പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ച് ആർ എസ് എസിന്‍റെ ക്രൂരത. അക്കാനിശ്ശേരി സ്വദേശി അലനെയാണ് മർദ്ദിച്ചത്.

മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടുകാരുടെ മുന്നിൽ വെച്ചാണ് അലനെ മർദ്ദിച്ചത്. പരിക്കേറ്റ അലൻ പരുക്കുകള‍ോടെ ആശുപത്രിയിൽ ചികിത്സ തേടി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331390/cpm-worker-attacked-at-home-in-panur-mokeri-cpm-says-rss-behind-it)