---
title: "മറ്റൊരു മുറിയിലേക്ക് മാറ്റണം ; കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി"
english_title: "Kannur District Jail Assistant Superintendent beaten up by prisoner, demands transfer to another room"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331373/kannur-district-jail-assistant-superintendent-beaten-up-by-prisoner-demands-transfer-to-another-room"
published_at: "2025-12-16T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940e8a6872c5_Untitled-1_copy.jpg"
keywords: []
---

# മറ്റൊരു മുറിയിലേക്ക് മാറ്റണം ; കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി

> **Lead Summary:** കണ്ണൂർ : കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി. പോക്സോ കേസ് പ്രതിയായ കോഴിക്കോട് ഏലത്തൂർ സ്വദേശി രാഹുലാണ് മർദ്ദിച്ചത്. മറ്റൊരു മുറിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം.

## Article Content

കണ്ണൂർ : കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി. പോക്സോ കേസ് പ്രതിയായ കോഴിക്കോട് ഏലത്തൂർ സ്വദേശി രാഹുലാണ് മർദ്ദിച്ചത്. മറ്റൊരു മുറിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331373/kannur-district-jail-assistant-superintendent-beaten-up-by-prisoner-demands-transfer-to-another-room)