---
title: "ൻ്റെ പൊന്നോ...! ; പവൻ വില നാളെ ഒരു ലക്ഷം തൊട്ടേക്കും"
english_title: "Oh my gold...! ; The price of gold may touch one lakh tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331311/oh-my-gold-the-price-of-gold-may-touch-one-lakh-tomorrow"
published_at: "2025-12-15T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694014ed45cf8_download_(1).jfif"
keywords: []
---

# ൻ്റെ പൊന്നോ...! ; പവൻ വില നാളെ ഒരു ലക്ഷം തൊട്ടേക്കും

> **Lead Summary:** സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും റെക്കോർഡ് സൃഷ്ടിച്ചു.. ഇന്ന് പവന് 600 രൂപയാണ് പവന് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 99, 280 രൂപയാണ്. വെള്ളിയാഴ്ച സർവ്വകാല റെക്കോർഡിലെത്തിയശേഷം ശനിയാഴ്ച സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരുന്നു.

## Article Content

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും റെക്കോർഡ് സൃഷ്ടിച്ചു.. ഇന്ന് പവന് 600 രൂപയാണ് പവന് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 99, 280 രൂപയാണ്. വെള്ളിയാഴ്ച സർവ്വകാല റെക്കോർഡിലെത്തിയശേഷം ശനിയാഴ്ച സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരുന്നു.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331311/oh-my-gold-the-price-of-gold-may-touch-one-lakh-tomorrow)