---
title: "അരയാക്കൂലിലെ ഓട്ടോ ഡ്രൈവർ മുസ്തഫ നിര്യാതനായി"
english_title: "Auto driver Mustafa dies in Arayakul"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331196/auto-driver-mustafa-dies-in-arayakul"
published_at: "2025-12-15T10:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693f986a83943_tgtgt.jpg"
keywords: []
---

# അരയാക്കൂലിലെ ഓട്ടോ ഡ്രൈവർ മുസ്തഫ നിര്യാതനായി

> **Lead Summary:** ചമ്പാട്: ചമ്പാട് അരയാക്കൂലിലെ ഓട്ടോ ഡ്രൈവർ മാട്ടാൻ വീട്ടിൽ മുസ്തഫ നിര്യാതനായി. പിതാവ് പരേതനായ മൂസ . മാതാവ് പരേതയായ ആസ്യ. ഭാര്യ മൈമൂന. മക്കൾ മുബഷീർ, നിജാസ് . സഹോദരങ്ങൾ: ലത്തീഫ്, പരേതയായ സുബൈദ.

## Article Content

ചമ്പാട്: ചമ്പാട് അരയാക്കൂലിലെ ഓട്ടോ ഡ്രൈവർ മാട്ടാൻ വീട്ടിൽ മുസ്തഫ നിര്യാതനായി. പിതാവ് പരേതനായ മൂസ . മാതാവ് പരേതയായ ആസ്യ. ഭാര്യ മൈമൂന. മക്കൾ മുബഷീർ, നിജാസ് . സഹോദരങ്ങൾ: ലത്തീഫ്, പരേതയായ സുബൈദ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331196/auto-driver-mustafa-dies-in-arayakul)