---
title: "നോവലിസ്റ്റ് എം.മുകുന്ദൻ്റെ സഹോദരൻ എഴുത്തുകാരൻ എം.രാഘവൻ അന്തരിച്ചു "
english_title: "Novelist M. Mukundan's brother, writer M. Raghavan, passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331173/novelist-m-mukundans-brother-writer-m-raghavan-passes-away"
published_at: "2025-12-15T09:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693f89c77e304_Untitled-2_copy.jpg"
keywords: []
---

# നോവലിസ്റ്റ് എം.മുകുന്ദൻ്റെ സഹോദരൻ എഴുത്തുകാരൻ എം.രാഘവൻ അന്തരിച്ചു 

> **Lead Summary:** എം.മുകുന്ദൻ്റെ ജ്യേഷ്ഠ സഹോദരൻ എഴുത്തുകാരൻ എം.രാഘവൻ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പകൽ മൂന്നിന് മാഹി പൊതു ശ്മശാനത്തിൽ സംസ്കാരം നടക്കും.

## Article Content

എം.മുകുന്ദൻ്റെ ജ്യേഷ്ഠ സഹോദരൻ എഴുത്തുകാരൻ എം.രാഘവൻ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പകൽ മൂന്നിന് മാഹി പൊതു ശ്മശാനത്തിൽ സംസ്കാരം നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331173/novelist-m-mukundans-brother-writer-m-raghavan-passes-away)