---
title: "'തിരുവനന്തപുരമേ, നന്ദി’ ; ബിജെപിയുടെ ഈ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി"
english_title: "'Thank you, Thiruvananthapuram'; BJP's victory is a defining moment in Kerala politics, says PM Narendra Modi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331067/thank-you-thiruvananthapuram-bjps-victory-is-a-defining-moment-in-kerala-politics-says-pm-narendra-modi"
published_at: "2025-12-14T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e51ea68ec5_Untitled-1_copy.jpg"
keywords: []
---

# 'തിരുവനന്തപുരമേ, നന്ദി’ ; ബിജെപിയുടെ ഈ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി

> **Lead Summary:** തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം.

## Article Content

തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം.

സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ BJP ക്ക്‌ മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി BJP പ്രവർത്തിക്കുകയും ജനങ്ങളുടെ ജീവിതസൗഖ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331067/thank-you-thiruvananthapuram-bjps-victory-is-a-defining-moment-in-kerala-politics-says-pm-narendra-modi)