---
title: "പാനൂരിൽ മുസ്ലിം ലീഗ് വിമതനായി മത്സരിച്ച് വിജയിച്ച  സ്ഥാനാർത്ഥിയുടെ  സഹോദരൻ്റെ കാൽ  തല്ലിയൊടിച്ചു ; നൂറോളം പേർക്കെതിരെ  പരാതി"
english_title: "Muslim League rebel candidate's brother's leg broken in Panur; complaint filed against around 100 people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331025/muslim-league-rebel-candidates-brothers-leg-broken-in-panur-complaint-filed-against-around-100-people"
published_at: "2025-12-13T23:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693dad36093fa_Untitled-4_copy.jpg"
keywords: []
---

# പാനൂരിൽ മുസ്ലിം ലീഗ് വിമതനായി മത്സരിച്ച് വിജയിച്ച  സ്ഥാനാർത്ഥിയുടെ  സഹോദരൻ്റെ കാൽ  തല്ലിയൊടിച്ചു ; നൂറോളം പേർക്കെതിരെ  പരാതി

> **Lead Summary:** പാനൂർ: പാനൂർ നഗരസഭയിൽ നാലാം വാർഡിൽ വിമത സ്ഥാനാർത്ഥിയായി വിജയിച്ച വെമ്മക്കൽ റഫീഖിൻ്റെ സഹോദരൻ വി. ഹാരിസിനെയാണ് എലാങ്കോട് വച്ച് ഒരു സംഘം അക്രമിച്ചത്.

## Article Content

പാനൂർ: പാനൂർ നഗരസഭയിൽ നാലാം വാർഡിൽ വിമത സ്ഥാനാർത്ഥിയായി വിജയിച്ച വെമ്മക്കൽ റഫീഖിൻ്റെ സഹോദരൻ വി. ഹാരിസിനെയാണ് എലാങ്കോട് വച്ച് ഒരു സംഘം അക്രമിച്ചത്.

കാലിന് പരിക്കേറ്റ ഹാരിസ് തലശേരി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്. റഫീഖിൻ്റെ വിജയത്തിന് ആദ്യാവസാനം വാർഡിൽ ഹാരിസ് നിറഞ്ഞു നിന്നിരുന്നു. ആഹ്ലാദ പ്രകടനത്തിലും ഹാരിസിനായിരുന്നു ജയ് വിളികളേറെയും. ഹാരിസിൻ്റെ പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331025/muslim-league-rebel-candidates-brothers-leg-broken-in-panur-complaint-filed-against-around-100-people)