---
title: "ചൊക്ലിയും ചുവന്ന് തന്നെ ;  19 ൽ 18 ഉം എൽ ഡി എഫിന് "
english_title: "Chokli is also red; 18 out of 19 for LDF"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330941/chokli-is-also-red-18-out-of-19-for-ldf"
published_at: "2025-12-13T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d35d6ea36c_download_(5).jfif"
keywords: []
---

# ചൊക്ലിയും ചുവന്ന് തന്നെ ;  19 ൽ 18 ഉം എൽ ഡി എഫിന് 

> **Lead Summary:** ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് ചുവന്നു തന്നെ. 19 ൽ 18 വാർഡുകളിൽ വിജയിച്ചാണ് എൽഡിഎഫ് വിജയം നേടിയത്. യു ഡി എഫ് ഒരു സീറ്റും നേടി. യു ഡി എഫിലെ ആരതി ടീച്ചറാണ് എൽഡിഎഫിനെ ഞെട്ടിച്ച് 223 വോട്ടിൻ്റെ മിന്നും വിജയം നേടിയത്.

## Article Content

ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് ചുവന്നു തന്നെ. 19 ൽ 18 വാർഡുകളിൽ വിജയിച്ചാണ് എൽഡിഎഫ് വിജയം നേടിയത്. യു ഡി എഫ് ഒരു സീറ്റും നേടി. യു ഡി എഫിലെ ആരതി ടീച്ചറാണ് എൽഡിഎഫിനെ ഞെട്ടിച്ച് 223 വോട്ടിൻ്റെ മിന്നും വിജയം നേടിയത്.

മുൻ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൽ ഡി എഫിലെ എൻ. അനൂപ് 307 വോട്ടുകൾക്ക് വിജയിച്ചു. നിടുമ്പ്രം വയലിൽ പീടികയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.പ്രദീപിനാണ് ചൊക്ലി പഞ്ചായത്തിലെ ഉയർന്ന ഭൂരിപക്ഷം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330941/chokli-is-also-red-18-out-of-19-for-ldf)