---
title: "16 @ 16 ; പന്ന്യന്നൂർ ഇത്തവണയും  ചുവന്നു തന്നെ"
english_title: "16 @ 16; Pannyannur is red this time too"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330886/16-16-pannyannur-is-red-this-time-too"
published_at: "2025-12-13T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d087ec8ffa_Untitled-5_copy.jpg"
keywords: []
---

# 16 @ 16 ; പന്ന്യന്നൂർ ഇത്തവണയും  ചുവന്നു തന്നെ

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്തിൽ എൽ ഡി എഫിന് മിന്നും ജയം. 16 ൽ 16 വാർഡുകളും വിജയിച്ചാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണത്തിലെത്തിയത്. വർഷങ്ങളായി പ്രതിപക്ഷമില്ലാത്ത പഞ്ചായത്താണ് പന്ന്യന്നൂർ.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്തിൽ എൽ ഡി എഫിന് മിന്നും ജയം. 16 ൽ 16 വാർഡുകളും വിജയിച്ചാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണത്തിലെത്തിയത്. വർഷങ്ങളായി പ്രതിപക്ഷമില്ലാത്ത പഞ്ചായത്താണ് പന്ന്യന്നൂർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330886/16-16-pannyannur-is-red-this-time-too)