---
title: "പാനൂർ നഗരസഭ 'കൈക്കുമ്പിളിൽ ' ; ഇരുട്ടടിയായി മുൻ ചെയർമാൻ്റെ തോൽവി"
english_title: "Panoo r Municipality 'in limbo'; Former chairman's defeat a shock"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330878/panoor-municipality-in-limbo-former-chairmans-defeat-a-shock"
published_at: "2025-12-13T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d04986ef9d_Untitled-4_copy.jpg"
keywords: []
---

# പാനൂർ നഗരസഭ 'കൈക്കുമ്പിളിൽ ' ; ഇരുട്ടടിയായി മുൻ ചെയർമാൻ്റെ തോൽവി

> **Lead Summary:** പാനൂർ; പാനൂർ നഗരസഭ യുഡിഎഫ് ഭരിക്കും.

## Article Content

പാനൂർ; പാനൂർ നഗരസഭ യുഡിഎഫ് ഭരിക്കും.

UDF - 23

Ldf - 14

Bjp - 3

others - 1 എന്നിങ്ങനെയാണ് സീറ്റ് നില. അതേ സമയം മുൻ നഗരസഭാ ചെയർമാൻ കെ പി ഹാഷിമിൻ്റെ തോൽവി കോൺഗ്രസിനെ ഞെട്ടിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330878/panoor-municipality-in-limbo-former-chairmans-defeat-a-shock)