---
title: "പാനൂരിൽ കൗണ്ടിംഗ് സ്റ്റേഷനിലേക്ക്  എൽഡിഎഫിൻ്റെ ആഹ്ലാദ പ്രകടനം പൊലീസ് തടഞ്ഞു "
english_title: "Police stop LDF's joyous march to counting station in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330864/police-stop-ldfs-joyous-march-to-counting-station-in-panoor"
published_at: "2025-12-13T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693cf753f3520_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ കൗണ്ടിംഗ് സ്റ്റേഷനിലേക്ക്  എൽഡിഎഫിൻ്റെ ആഹ്ലാദ പ്രകടനം പൊലീസ് തടഞ്ഞു 

> **Lead Summary:** പാനൂർ : എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനം പൊലീസ് തടഞ്ഞു. കൗണ്ടിംഗ് സ്റ്റേഷൻ്റെ പരിസരത്തേക്ക് ആഹ്ലാദ പ്രകടനം വരു'ന്നത് പൊലീസ് തടഞ്ഞു.

## Article Content

പാനൂർ : എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനം പൊലീസ് തടഞ്ഞു. കൗണ്ടിംഗ് സ്റ്റേഷൻ്റെ പരിസരത്തേക്ക് ആഹ്ലാദ പ്രകടനം വരു'ന്നത് പൊലീസ് തടഞ്ഞു.

ഇത് അൽപ്പനേരം സംഘർഷത്തിനിടയാക്കി.. നേതാക്കളിടപെട്ട് രംഗം ശാന്തമാക്കി. തുടർന്ന് പ്രവർത്തകർ പിരിഞ്ഞു പോയി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330864/police-stop-ldfs-joyous-march-to-counting-station-in-panoor)