---
title: "കതിരൂർ സ്വദേശി  ദിനേഷ് ബാബു നിര്യാതനായി"
english_title: "Kathiroor native Dinesh Babu passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330796/kathiroor-native-dinesh-babu-passes-away"
published_at: "2025-12-12T22:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693c43d1f12ae_Untitled-3_copy.jpg"
keywords: []
---

# കതിരൂർ സ്വദേശി  ദിനേഷ് ബാബു നിര്യാതനായി

> **Lead Summary:** കതിരൂർ പുല്യോട് സി. എച്ച്. നഗർ താഴെവീട്ടിൽ ടി.വി. ദിനേഷ് ബാബു നിര്യാതനായി. ഭാര്യ: ബി.കെ. തങ്കമണി (കാഞ്ഞങ്ങാട്). മകൾ: ടി.വി. വൃന്ദ. സഹോദരങ്ങൾ: ടി.വി. പത്മിനി, വനജാക്ഷി, പുഷ്പലത, മോഹനൻ (മലയാള മനോരമ, തലശേരി ലേഖകൻ), പരേതരായ നാരായണൻ (കെ.എസ്.ഇ.ബി), ചന്ദ്രൻ. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.

## Article Content

കതിരൂർ പുല്യോട് സി. എച്ച്. നഗർ താഴെവീട്ടിൽ ടി.വി. ദിനേഷ് ബാബു നിര്യാതനായി. ഭാര്യ: ബി.കെ. തങ്കമണി (കാഞ്ഞങ്ങാട്). മകൾ: ടി.വി. വൃന്ദ. സഹോദരങ്ങൾ: ടി.വി. പത്മിനി, വനജാക്ഷി, പുഷ്പലത, മോഹനൻ (മലയാള മനോരമ, തലശേരി ലേഖകൻ), പരേതരായ നാരായണൻ (കെ.എസ്.ഇ.ബി), ചന്ദ്രൻ. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330796/kathiroor-native-dinesh-babu-passes-away)