---
title: "ചൊക്ലിയിൽ  സ്ഥാനാർത്ഥിക്ക് മർദ്ദനം ; അഞ്ചോളം പേർക്കെതിരെ  കേസ്"
english_title: "Candidate assaulted in Chokli; Case filed against five people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330786/candidate-assaulted-in-chokli-case-filed-against-five-people"
published_at: "2025-12-12T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693c2dde810b2_tgtgtgt.jpg"
keywords: []
---

# ചൊക്ലിയിൽ  സ്ഥാനാർത്ഥിക്ക് മർദ്ദനം ; അഞ്ചോളം പേർക്കെതിരെ  കേസ്

> **Lead Summary:** ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് വെൽഫയർ പാർട്ടി സ്ഥാനാർത്ഥി ചൊക്ലി കവിയൂരിലെ പാറേമ്മൽ പള്ളിക്ക് സമീപം സഹ്റയിൽ ജാഫർ സാദിഖിനാണ് മർദ്ദനമേറ്റത്. വീട്ടിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ പ്രവീൺ, മറ്റ് കണ്ടാലറിയാവുന്നവർ എന്നിവർ ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. ബി എൻ എസ് 126 വകുപ്പുകൾ പ്രകാരമാണ് കേസ്. വൈകീട്ട് 6.45നാണ് സംഭവം.

## Article Content

ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് വെൽഫയർ പാർട്ടി സ്ഥാനാർത്ഥി ചൊക്ലി കവിയൂരിലെ പാറേമ്മൽ പള്ളിക്ക് സമീപം സഹ്റയിൽ ജാഫർ സാദിഖിനാണ് മർദ്ദനമേറ്റത്. വീട്ടിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ പ്രവീൺ, മറ്റ് കണ്ടാലറിയാവുന്നവർ എന്നിവർ ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. ബി എൻ എസ് 126 വകുപ്പുകൾ പ്രകാരമാണ് കേസ്. വൈകീട്ട് 6.45നാണ് സംഭവം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330786/candidate-assaulted-in-chokli-case-filed-against-five-people)