---
title: "കണ്ണൂരിൽ  ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ  മരിച്ചു"
english_title: "Cyclist dies after being hit by lorry in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330727/cyclist-dies-after-being-hit-by-lorry-in-kannur"
published_at: "2025-12-12T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693bcf1bb1e3d_Untitled-5_copy.jpg"
keywords: []
---

# കണ്ണൂരിൽ  ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ  മരിച്ചു

> **Lead Summary:** ഇരിണാവ് കൊട്ടപ്പാലത്ത് പയ്യട്ടം ബാങ്കിന് മുൻവശം ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. ഇരിണാവ് സ്വദേശി ടി.രഞ്ജിത്താ ണ് മരിച്ചത്.

## Article Content

ഇരിണാവ് കൊട്ടപ്പാലത്ത് പയ്യട്ടം ബാങ്കിന് മുൻവശം ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. ഇരിണാവ് സ്വദേശി ടി.രഞ്ജിത്താ ണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സൈക്കിൾ ലോറിയുടെ അടിയിലേക്ക് കയറുകയായിരുന്നു. നിസാര പരുക്കേറ്റ ലോറി ഡ്രൈവറെ പാപ്പിനിശേരി യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330727/cyclist-dies-after-being-hit-by-lorry-in-kannur)