---
title: "കണ്ണൂരിൽ  യുഡിഎഫ്  ബൂത്ത് ഏജന്റിന്റെ വീടിനു നേരെ അക്രമം"
english_title: "Violence at UDF booth agent's house in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330719/violence-at-udf-booth-agents-house-in-kannur"
published_at: "2025-12-12T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693bc8e15abd5_693b78179d33d_nadapuram.jpg"
keywords: []
---

# കണ്ണൂരിൽ  യുഡിഎഫ്  ബൂത്ത് ഏജന്റിന്റെ വീടിനു നേരെ അക്രമം

> **Lead Summary:** കണ്ണൂർ കാങ്കോൽ ഏറ്റുകുടുക്കയിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ അക്രമം.കാങ്കോൽ ആലപ്പടമ്പ ഒന്നാം വാർഡ് സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജന്റായ ഷിജു വികെയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.കാറും ജനലുകളും തകർത്തു.അക്രമത്തിനു പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

## Article Content

കണ്ണൂർ കാങ്കോൽ ഏറ്റുകുടുക്കയിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ അക്രമം.കാങ്കോൽ ആലപ്പടമ്പ ഒന്നാം വാർഡ് സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജന്റായ ഷിജു വികെയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.കാറും ജനലുകളും തകർത്തു.അക്രമത്തിനു പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330719/violence-at-udf-booth-agents-house-in-kannur)