---
title: "തദ്ദേശ തെരഞ്ഞെടുപ്പ്  ബി.ജെ.പിക്കും എന്‍.ഡി.എക്കും  അനുകൂലമാകുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്"
english_title: "BJP National Executive Committee member PK Krishnadas says local body elections will be beneficial for BJP and NDA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330619/bjp-national-executive-committee-member-pk-krishnadas-says-local-body-elections-will-be-beneficial-for-bjp-and-nda"
published_at: "2025-12-11T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693acacf750fe_Untitled-1_copy.jpg"
keywords: []
---

# തദ്ദേശ തെരഞ്ഞെടുപ്പ്  ബി.ജെ.പിക്കും എന്‍.ഡി.എക്കും  അനുകൂലമാകുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്

> **Lead Summary:** കേരള രാഷ്ട്രീയമാറ്റത്തിനു നേതൃത്വം നല്‍കുന്ന വലിയ തെരഞ്ഞെടുപ്പായിരിക്കും ഇത്. എല്‍.ഡി.എഫ് യു.ഡി.എഫ് മുന്നണികളെ മാറ്റി നിര്‍ത്തി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എങ്ങനയാണോ സ്വീകരിച്ചത് അതുപോലെ കേരളത്തിലെ മുഴുവന്‍ ജനങ്ങളും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി.കെ കൃഷ്ണദാസ് പറഞ്ഞു.

## Article Content

കേരള രാഷ്ട്രീയമാറ്റത്തിനു നേതൃത്വം നല്‍കുന്ന വലിയ തെരഞ്ഞെടുപ്പായിരിക്കും ഇത്. എല്‍.ഡി.എഫ് യു.ഡി.എഫ് മുന്നണികളെ മാറ്റി നിര്‍ത്തി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എങ്ങനയാണോ സ്വീകരിച്ചത് അതുപോലെ കേരളത്തിലെ മുഴുവന്‍ ജനങ്ങളും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി.കെ കൃഷ്ണദാസ് പറഞ്ഞു.

അല്‍ മദ്‌റസത്തുല്‍ മുബാറക് എല്‍.പി സ്‌കൂളില്‍ തലശേരി തിരുവങ്ങാട് 42ാം വാര്‍ഡിലെത്തിയാണ് പി.കെ കൃഷ്ണദാസും ഭാര്യയും വോട്ട് ചെയ്യാനെത്തിയത്. മുന്‍ ജില്ലാപ്രസിഡന്റ് എന്‍. ഹരിദാസും ഇതേ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330619/bjp-national-executive-committee-member-pk-krishnadas-says-local-body-elections-will-be-beneficial-for-bjp-and-nda)