---
title: "ഓട്ടോയില്‍ നിന്ന് പുക ;  പരിശോധിക്കാന്‍ റോഡിലിറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു"
english_title: "Sabarimala pilgrims' bus and auto-rickshaw collide; three killed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330511/sabarimala-pilgrims-bus-and-auto-rickshaw-collide-three-killed"
published_at: "2025-12-11T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a482fc0e5b_693a20bd854a0_accident_kollam.jpg"
keywords: []
---

# ഓട്ടോയില്‍ നിന്ന് പുക ;  പരിശോധിക്കാന്‍ റോഡിലിറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു

> **Lead Summary:** കൊല്ലം അഞ്ചലിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരാണ്.കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി , ജ്യോതിലക്ഷ്മി , ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

## Article Content

കൊല്ലം അഞ്ചലിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരാണ്.കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി , ജ്യോതിലക്ഷ്മി , ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330511/sabarimala-pilgrims-bus-and-auto-rickshaw-collide-three-killed)