---
title: "പാട്യത്ത് പൂക്കോട് എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി പി.ജയരാജൻ ;  എൽഡിഎഫ് സമ്പൂർണ വിജയം നേടുമെന്ന് പി.ജെ"
english_title: "P. Jayarajan casts his vote at LP School in Pookode, Patiyathu; P.J says LDF will win completely"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330510/p-jayarajan-casts-his-vote-at-lp-school-in-pookode-patiyathu-pj-says-ldf-will-win-completely"
published_at: "2025-12-11T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a47cdb8a64_Untitled-7_copy.jpg"
keywords: []
---

# പാട്യത്ത് പൂക്കോട് എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി പി.ജയരാജൻ ;  എൽഡിഎഫ് സമ്പൂർണ വിജയം നേടുമെന്ന് പി.ജെ

> **Lead Summary:** സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജൻ വോട്ട് രേഖപ്പെടുത്തി.

## Article Content

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജൻ വോട്ട് രേഖപ്പെടുത്തി.

പാട്യം പഞ്ചായത്തിലെ മൂന്നാം വാർഡിലെ വോട്ടറായ പി. ജയരാജൻ കോങ്ങാറ്റയിലെ മാടത്തിൽ പൂക്കോട് എൽ പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. എൽ ഡി എഫ് സമ്പൂർണ വിജയം നേടുമെന്ന് പി.ജയരാജൻ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330510/p-jayarajan-casts-his-vote-at-lp-school-in-pookode-patiyathu-pj-says-ldf-will-win-completely)