---
title: "കുന്നോത്ത് പറമ്പിലും പണിമുടക്കി വോട്ടിംഗ് യന്ത്രം ; വോട്ടർമാരുടെ നീണ്ട നിര"
english_title: "Voting machines go on strike in Kunnot Parampil too; Long queue of voters"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330498/voting-machines-go-on-strike-in-kunnot-parampil-too-long-queue-of-voters"
published_at: "2025-12-11T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a34c3e63be_Untitled-4_copy.jpg"
keywords: []
---

# കുന്നോത്ത് പറമ്പിലും പണിമുടക്കി വോട്ടിംഗ് യന്ത്രം ; വോട്ടർമാരുടെ നീണ്ട നിര

> **Lead Summary:** കുന്നോത്ത് പറമ്പ പഞ്ചായത്ത്‌ ഏഴാം വാർഡിൽ ഒന്നാം ഭാഗത്തെ വോട്ടിംഗ് മെഷീനാണ് തകരാറിലായത്. കൊളവല്ലൂർ വെസ്റ്റ് എൽപി സ്കൂളിലായിരുന്നു ബൂത്ത് സജ്ജീകരിച്ചിരുന്നത്. ഒരു മണിക്കൂറോളമെടുത്താണ് തകരാർ പരിഹരിച്ചത്. വോട്ടർമാരുടെ നീണ്ട നിര ബൂത്തിന് പുറത്ത് ഉണ്ടായിരുന്നു. വോട്ടിംഗ് സമയം നീട്ടി നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

## Article Content

കുന്നോത്ത് പറമ്പ പഞ്ചായത്ത്‌ ഏഴാം വാർഡിൽ ഒന്നാം ഭാഗത്തെ വോട്ടിംഗ് മെഷീനാണ് തകരാറിലായത്. കൊളവല്ലൂർ വെസ്റ്റ് എൽപി സ്കൂളിലായിരുന്നു ബൂത്ത് സജ്ജീകരിച്ചിരുന്നത്. ഒരു മണിക്കൂറോളമെടുത്താണ് തകരാർ പരിഹരിച്ചത്. വോട്ടർമാരുടെ നീണ്ട നിര ബൂത്തിന് പുറത്ത് ഉണ്ടായിരുന്നു. വോട്ടിംഗ് സമയം നീട്ടി നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330498/voting-machines-go-on-strike-in-kunnot-parampil-too-long-queue-of-voters)