---
title: "കൂത്തുപറമ്പിൽ ഇരുമ്പ് തോട്ടി കൊണ്ട് ചക്ക പറിക്കുന്നതിനിടെ വൈദ്യുതി  ലൈനിൽ തട്ടി തലശേരി സ്വദേശിയായ യുവാവിന്  ദാരുണാന്ത്യം"
english_title: "A young man from Thalassery met a tragic end after he hit an electric line while picking jackfruit with an iron picker in Koothuparamba."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330456/a-young-man-from-thalassery-met-a-tragic-end-after-he-hit-an-electric-line-while-picking-jackfruit-with-an-iron-picker-in-koothuparamba"
published_at: "2025-12-10T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69397a38d3081_6939686acd117_death.jpg"
keywords: []
---

# കൂത്തുപറമ്പിൽ ഇരുമ്പ് തോട്ടി കൊണ്ട് ചക്ക പറിക്കുന്നതിനിടെ വൈദ്യുതി  ലൈനിൽ തട്ടി തലശേരി സ്വദേശിയായ യുവാവിന്  ദാരുണാന്ത്യം

> **Lead Summary:** കുത്തുപറമ്പ് : കൂത്തുപറമ്പിൽ ഇരുമ്പ് തോട്ടി കൊണ്ട് ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി തലശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യംനീർവേലി എൽ പി സ്കൂളിന് സമീപമാണ് സംഭവം.

## Article Content

കുത്തുപറമ്പ് : കൂത്തുപറമ്പിൽ ഇരുമ്പ് തോട്ടി കൊണ്ട് ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി തലശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യംനീർവേലി എൽ പി സ്കൂളിന് സമീപമാണ് സംഭവം.

തലശേരി വാടിയിൽ പീടിക സ്വദേശി അമൽ പ്രമോദ് (27) ആണ് മരിച്ചത്. ഇരുമ്പു തോട്ടി കൊണ്ട് ചക്ക പറിക്കുന്നതിനിടെ തോട്ടി തെന്നി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന അമൽ അച്ഛൻ്റെ സഹോദരിയുടെ നീർവേലിയിലെ വീട്ടിലെത്തിയതായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330456/a-young-man-from-thalassery-met-a-tragic-end-after-he-hit-an-electric-line-while-picking-jackfruit-with-an-iron-picker-in-koothuparamba)