---
title: "പാനൂർ മേഖലയിൽ ആവേശ കൊടിമുടി കയറി കൊട്ടിക്കലാശം ; പൊലീസിനും കൈയ്യടി"
english_title: "#panoor #kottikalasam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330295/panoor-kottikalasam"
published_at: "2025-12-09T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69384b2a45643_Untitled-4_copy.jpg"
keywords: []
---

# പാനൂർ മേഖലയിൽ ആവേശ കൊടിമുടി കയറി കൊട്ടിക്കലാശം ; പൊലീസിനും കൈയ്യടി

> **Lead Summary:** പാനൂർ: പാനൂർ മേഖലയിൽ കൊട്ടിക്കലാശം മുന്നണികൾ ആവേശഭരിതമാക്കി. നിശ്ചയിച്ചിടങ്ങളിൽ സംഗമിച്ച് എൽഡിഎഫും, യുഡിഎഫും, എൻഡിഎയും കൊട്ടിക്കലാശവും, പ്രസംഗങ്ങളും നടത്തി കുഴപ്പങ്ങളൊന്നുമില്ലാതെ പിരിഞ്ഞത് പൊലീസിനും ആശ്വാസമായി. കൃത്യമായ നിർദ്ദേശങ്ങൾ യോഗങ്ങൾ ചേർന്ന് പൊലീസ് മുന്നണികൾക്ക് നൽകിയിരുന്നു.

## Article Content

പാനൂർ: പാനൂർ മേഖലയിൽ കൊട്ടിക്കലാശം മുന്നണികൾ ആവേശഭരിതമാക്കി. നിശ്ചയിച്ചിടങ്ങളിൽ സംഗമിച്ച് എൽഡിഎഫും, യുഡിഎഫും, എൻഡിഎയും കൊട്ടിക്കലാശവും, പ്രസംഗങ്ങളും നടത്തി കുഴപ്പങ്ങളൊന്നുമില്ലാതെ പിരിഞ്ഞത് പൊലീസിനും ആശ്വാസമായി. കൃത്യമായ നിർദ്ദേശങ്ങൾ യോഗങ്ങൾ ചേർന്ന് പൊലീസ് മുന്നണികൾക്ക് നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330295/panoor-kottikalasam)