---
title: "വിളക്കോട്ടൂർ എൽ.പി യിലെ ആത്മിക് ചികിത്സ ഫണ്ട്‌ കൈമാറി  പാനൂർ അക്കാദമിക് കൗൺസിൽ"
english_title: "Panur Academic Council hands over spiritual treatment fund to Vilakottoor LP"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330248/panur-academic-council-hands-over-spiritual-treatment-fund-to-vilakottoor-lp"
published_at: "2025-12-09T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937f47265b6e_Untitled-4_copy.jpg"
keywords: []
---

# വിളക്കോട്ടൂർ എൽ.പി യിലെ ആത്മിക് ചികിത്സ ഫണ്ട്‌ കൈമാറി  പാനൂർ അക്കാദമിക് കൗൺസിൽ

> **Lead Summary:** പാനൂർ അക്കാദമിക് കൗൺസിൽ ഉപജില്ലയിലെ സ്കൂളുകളിൽ നിന്നും സമാഹരിച്ച 21,26,635 രൂപ പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് ആത്മിക് ചികിത്സ കമ്മിറ്റിക്ക് കൈമാറി.

## Article Content

പാനൂർ അക്കാദമിക് കൗൺസിൽ ഉപജില്ലയിലെ സ്കൂളുകളിൽ നിന്നും സമാഹരിച്ച 21,26,635 രൂപ പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് ആത്മിക് ചികിത്സ കമ്മിറ്റിക്ക് കൈമാറി.

വിളക്കോട്ടൂർ എൽ പി സ്കൂളിൽ വച്ച് നടന്ന യോഗത്തിൽ ചികിത്സ കമ്മിറ്റി അംഗങ്ങളായ ജി. കുഞ്ഞിരാമൻ മാസ്റ്റർ, കൃഷ്ണൻ എന്നിവർ തുക ഏറ്റുവാങ്ങി.ബി.പി.സി സിമ്മി,അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി സുധീർകുമാർ, ട്രഷറർ രാജേഷ് കുമാർ,

നജീബ് . എം (സെക്രട്ടറി, എച്ച്.എം ഫോറം)ഹരീഷ് കടവത്തൂർ, ബിജേഷ് സി.കെ,സുവിൻ കെ,രാജൻ എം.കെ,സുരേഷ് ബാബു കെ.സി, ടി പി അനീഷ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330248/panur-academic-council-hands-over-spiritual-treatment-fund-to-vilakottoor-lp)