---
title: "കുന്നോത്ത്പറമ്പിൽ നാട്ടുകാർക്ക് ഭീഷണിയായി കാട്ടുപന്നി ശല്യത്തിന് പുറമെ  പന്നി ചെള്ളും"
english_title: "In addition to wild boars, pig fleas are also a threat to the locals in Kunnottparambil."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330222/in-addition-to-wild-boars-pig-fleas-are-also-a-threat-to-the-locals-in-kunnottparambil"
published_at: "2025-12-09T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937e3fbe3ae9_Untitled-1_copy.jpg"
keywords: []
---

# കുന്നോത്ത്പറമ്പിൽ നാട്ടുകാർക്ക് ഭീഷണിയായി കാട്ടുപന്നി ശല്യത്തിന് പുറമെ  പന്നി ചെള്ളും

> **Lead Summary:** പാനൂർ: പാനൂർ കുന്നോത്തുപറമ്പ് പഞ്ചായത്തിലെ അക്കാനിശ്ശേ രി ഭാഗത്ത് കാട്ടുപന്നിശല്യത്തോടൊപ്പം പന്നിച്ചെള്ളും. കഴിഞ്ഞ ദിവസം കണ്ണിനും കാതിനും വേദന അനുഭവപ്പെട്ടതിനെ ത്തുടർന്ന് ഡോക്ടറെ സമീപിച്ച അക്കാനിശ്ശേരിയിലെ വീട്ടമ്മയു ടെ കൺപോളയിൽനിന്നും കാതിൽനിന്നും പന്നിച്ചെള്ളിനെ പുറത്തെടുത്തു. ഇതേ വിട്ടിലെമറ്റൊരു സ്ത്രീയുടെ കാതിലും ചെവിയിലും പന്നിചെള്ളു കണ്ടെത്തി

## Article Content

പാനൂർ: പാനൂർ കുന്നോത്തുപറമ്പ് പഞ്ചായത്തിലെ അക്കാനിശ്ശേ രി ഭാഗത്ത് കാട്ടുപന്നിശല്യത്തോടൊപ്പം പന്നിച്ചെള്ളും. കഴിഞ്ഞ ദിവസം കണ്ണിനും കാതിനും വേദന അനുഭവപ്പെട്ടതിനെ ത്തുടർന്ന് ഡോക്ടറെ സമീപിച്ച അക്കാനിശ്ശേരിയിലെ വീട്ടമ്മയു ടെ കൺപോളയിൽനിന്നും കാതിൽനിന്നും പന്നിച്ചെള്ളിനെ പുറത്തെടുത്തു. ഇതേ വിട്ടിലെമറ്റൊരു സ്ത്രീയുടെ കാതിലും ചെവിയിലും പന്നിചെള്ളു കണ്ടെത്തി

പന്നിക്കൂട്ടങ്ങളെ നശിപ്പിക്ക ണമെന്നാവശ്യപ്പെട്ട് അക്കാനി ശ്ശേരി രചനയിലെ പി.പി. രാമ ചന്ദ്രൻ കണ്ണവം ഫോറസ്റ്റ് ഓഫീ സർക്കും പഞ്ചായത്ത് സെക്രട്ടറി ക്കും നിവേദനം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330222/in-addition-to-wild-boars-pig-fleas-are-also-a-threat-to-the-locals-in-kunnottparambil)