---
title: "മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി;  എട്ട് ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം"
english_title: "Eight-day-old baby dies after breast milk gets stuck in throat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330060/eight-day-old-baby-dies-after-breast-milk-gets-stuck-in-throat"
published_at: "2025-12-08T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6936a7c3bbe04_0efbcc9e-6d4d-426b-b204-7ae97b3f6d55.jfif"
keywords: []
---

# മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി;  എട്ട് ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

> **Lead Summary:** മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കിനാനൂർ കാളിയാനത്തെ അമൃതയുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. ശ്വാസം മുട്ടലിനെ തുടർന്ന് കുഞ്ഞിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

## Article Content

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കിനാനൂർ കാളിയാനത്തെ അമൃതയുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. ശ്വാസം മുട്ടലിനെ തുടർന്ന് കുഞ്ഞിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330060/eight-day-old-baby-dies-after-breast-milk-gets-stuck-in-throat)