---
title: "കോഴിക്കോട് കുറ്റ്യാടിയിൽ യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു"
english_title: "A young man hanged himself at home in Kuttiadi, Kozhikode."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330053/a-young-man-hanged-himself-at-home-in-kuttiadi-kozhikode"
published_at: "2025-12-08T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69369db4c1b13_69368f1b20740_pranav_a_k.jpg"
keywords: []
---

# കോഴിക്കോട് കുറ്റ്യാടിയിൽ യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു

> **Lead Summary:** കുറ്റ്യാടി മൂരിപ്പാലത്ത് യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു. ചങ്ങരംകുളം മൂരിപ്പാലം സ്വദേശി പ്രണവ് എ കെ ആണ് മരിച്ചത് . ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കുറ്റ്യാടി മൂരിപ്പാലത്ത് യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു. ചങ്ങരംകുളം മൂരിപ്പാലം സ്വദേശി പ്രണവ് എ കെ ആണ് മരിച്ചത് . ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി . വൈകീട്ട് മൂന്ന് മണിയോടെ വീട്ടിൽ സംസ്കരിക്കും.

പിതാവ് : കൊല്ലിയിൽ പ്രേമൻ , മാതാവ് : സജിന , സഹോദരൻ : സൗരവ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330053/a-young-man-hanged-himself-at-home-in-kuttiadi-kozhikode)