---
title: "കള്ളക്കഥ കോടതിയിൽ തകർന്നു ; തന്നെ പിന്തുണച്ചവർക്ക് നന്ദിയെന്നും  ദിലീപ്"
english_title: "False story shattered in court; Dileep thanks those who supported him"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330019/false-story-shattered-in-court-dileep-thanks-those-who-supported-him"
published_at: "2025-12-08T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6936867101ea1_Untitled-2_copy.jpg"
keywords: []
---

# കള്ളക്കഥ കോടതിയിൽ തകർന്നു ; തന്നെ പിന്തുണച്ചവർക്ക് നന്ദിയെന്നും  ദിലീപ്

> **Lead Summary:** കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്. ജയിലിൽ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനഞ്ഞു. ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പൊലീസിന് കൂട്ടുനിന്നു.

## Article Content

കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്. ജയിലിൽ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനഞ്ഞു. ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പൊലീസിന് കൂട്ടുനിന്നു.

ആ കള്ളക്കഥ കോടതിയിൽ തകർന്നു വീണു. തന്നെ പ്രതിയാക്കാനാണ് യഥാർത്ഥ ​ഗൂഢാലോചന നടന്നത്. തന്റെ ജീവിതം, കരിയർ അങ്ങനെയെല്ലാം തകർത്തെന്നും തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും നന്ദി അറിയിക്കുന്നതായും ദിലീപ് പറ‍ഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330019/false-story-shattered-in-court-dileep-thanks-those-who-supported-him)