---
title: "കണ്ണൂരിൽ ജോലിക്കിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു"
english_title: "A householder died of shock while working in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329988/a-householder-died-of-shock-while-working-in-kannur"
published_at: "2025-12-08T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69366c671ec71_693661380610e_dead.jpg"
keywords: []
---

# കണ്ണൂരിൽ ജോലിക്കിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** കണ്ണൂർ : കല്യാശ്ശേരിയിൽ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു .സി പി ഐ എം ബ്രാഞ്ച് മെമ്പറും, കല്ല്യാശ്ശേരിയിലെ എ സി ടെക്നീഷ്യനുമായ പി. വി. പ്രഭാത് ആണ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത് .

## Article Content

കണ്ണൂർ : കല്യാശ്ശേരിയിൽ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു .സി പി ഐ എം ബ്രാഞ്ച് മെമ്പറും, കല്ല്യാശ്ശേരിയിലെ എ സി ടെക്നീഷ്യനുമായ പി. വി. പ്രഭാത് ആണ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത് .

പരേതനായ പുളിയുള്ള വളപ്പില്‍ കുഞ്ഞിരാമന്‍റെയും ചുണ്ടയില്‍ ഭാനുമതിയുടെയും മകനാണ്.ഭാര്യ : റീജ (പനക്കാട്, കരിമ്പം)മക്കള്‍ : അനോഷ്ക , ആദിത്യ ,

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329988/a-householder-died-of-shock-while-working-in-kannur)