---
title: "നടിയെ അക്രമിച്ച കേസ് ; ദിലീപ് കുറ്റ വിമുക്തൻ"
english_title: "Actress assault case: Dileep acquitted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329975/actress-assault-case-dileep-acquitted"
published_at: "2025-12-08T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693664cc4041c_download_(3).jfif"
keywords: []
---

# നടിയെ അക്രമിച്ച കേസ് ; ദിലീപ് കുറ്റ വിമുക്തൻ

> **Lead Summary:** ഓടുന്ന വാഹനത്തിൽ യുവനടിയെ അക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ദിലീപിനെ വെറുതെ വിട്ടു.കേസിൽ 8 വർഷങ്ങൾക്ക് ശേഷമാണ് ഏറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് വിധി പറഞ്ഞത്. ഒന്നു മുതൽ 6 വരെ പ്രതികൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്

## Article Content

ഓടുന്ന വാഹനത്തിൽ യുവനടിയെ അക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ദിലീപിനെ വെറുതെ വിട്ടു.കേസിൽ 8 വർഷങ്ങൾക്ക് ശേഷമാണ് ഏറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് വിധി പറഞ്ഞത്. ഒന്നു മുതൽ 6 വരെ പ്രതികൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329975/actress-assault-case-dileep-acquitted)