---
title: "പന്ന്യന്നൂരിൽ വീട്ടുമുറ്റത്തു നിർത്തിയിട്ട  കാർ സ്റ്റാർട്ടാക്കുന്നതിനിടെ കത്തി ; ഫയർഫോഴ്സെത്തി തീയണച്ചു"
english_title: "A car parked in a backyard in Panniyannur caught fire while being started; the fire force arrived and extinguished the fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329965/a-car-parked-in-a-backyard-in-panniyannur-caught-fire-while-being-started-the-fire-force-arrived-and-extinguished-the-fire"
published_at: "2025-12-08T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693660c87c4d8_Untitled-1_copy.jpg"
keywords: []
---

# പന്ന്യന്നൂരിൽ വീട്ടുമുറ്റത്തു നിർത്തിയിട്ട  കാർ സ്റ്റാർട്ടാക്കുന്നതിനിടെ കത്തി ; ഫയർഫോഴ്സെത്തി തീയണച്ചു

> **Lead Summary:** പാനൂർ : പന്ന്യന്നൂരിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട കാർ കത്തി നശിച്ചു.മാരുതി സെൻ കാറാണ് കത്തിയത്.മുതുവാടത്ത് നാസറിൻ്റെ KL-O7 AB 121 നമ്പർ കാറാണ് ഇന്നലെ വൈകീട്ട് മൂന്നര മണിയോടെ കത്തി നശിച്ചത്.

## Article Content

പാനൂർ : പന്ന്യന്നൂരിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട കാർ കത്തി നശിച്ചു.മാരുതി സെൻ കാറാണ് കത്തിയത്.മുതുവാടത്ത് നാസറിൻ്റെ KL-O7 AB 121 നമ്പർ കാറാണ് ഇന്നലെ വൈകീട്ട് മൂന്നര മണിയോടെ കത്തി നശിച്ചത്.

കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തീപിടിക്കുകയായിരുന്നു.പാനൂരിൽ നിന്നും ഫയർ യൂണിറ്റെത്തിയാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329965/a-car-parked-in-a-backyard-in-panniyannur-caught-fire-while-being-started-the-fire-force-arrived-and-extinguished-the-fire)