---
title: "യാത്രക്കാരുടെ ശ്രദ്ധക്ക് ; ഘോഷയാത്ര നടക്കുന്നതിനാൽ ചമ്പാട് വഴി യാത്ര ഒഴിവാക്കുക"
english_title: "Attention to travelers; Avoid traveling via Chambad as a procession is underway."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329756/attention-to-travelers-avoid-traveling-via-chambad-as-a-procession-is-underway"
published_at: "2025-12-06T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693448d563ced_Untitled-2_copy.jpg"
keywords: []
---

# യാത്രക്കാരുടെ ശ്രദ്ധക്ക് ; ഘോഷയാത്ര നടക്കുന്നതിനാൽ ചമ്പാട് വഴി യാത്ര ഒഴിവാക്കുക

> **Lead Summary:** ചമ്പാട്: ചമ്പാട് മുതുവനായി മുത്തപ്പൻ മടപ്പുര ഘോഷയാത്ര നടക്കുന്നതിനാൽ താഴെ ചമ്പാട് - മേലെ ചമ്പാട് റൂട്ടിൽ വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇരുചക്രവാഹനമുൾപ്പടെ വഴി തിരിച്ചുവിടുകയാണ്. വാഹനങ്ങൾ മനേക്കര റോഡുവഴി പോകണം. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ഗതാഗതം തടസ്സപ്പെടും.

## Article Content

ചമ്പാട്: ചമ്പാട് മുതുവനായി മുത്തപ്പൻ മടപ്പുര ഘോഷയാത്ര നടക്കുന്നതിനാൽ താഴെ ചമ്പാട് - മേലെ ചമ്പാട് റൂട്ടിൽ വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇരുചക്രവാഹനമുൾപ്പടെ വഴി തിരിച്ചുവിടുകയാണ്. വാഹനങ്ങൾ മനേക്കര റോഡുവഴി പോകണം. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ഗതാഗതം തടസ്സപ്പെടും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329756/attention-to-travelers-avoid-traveling-via-chambad-as-a-procession-is-underway)