---
title: "കൊളവല്ലൂർ ഡിവിഷനിൽ വിജയപ്രതീക്ഷയുമായി യു.ഡി.എഫ് സ്ഥാനാർത്ഥി  സി.കെ മുഹമ്മദലി"
english_title: "UDF candidate CK Muhammadali is hopeful of victory in Kolavallur division."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329715/udf-candidate-ck-muhammadali-is-hopeful-of-victory-in-kolavallur-division"
published_at: "2025-12-06T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693403b27451d_Untitled-7_copy.jpg"
keywords: []
---

# കൊളവല്ലൂർ ഡിവിഷനിൽ വിജയപ്രതീക്ഷയുമായി യു.ഡി.എഫ് സ്ഥാനാർത്ഥി  സി.കെ മുഹമ്മദലി

> **Lead Summary:** കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്നും കൊളവല്ലൂർ ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി സി കെ മുഹമ്മദലിയുടെ മണ്ഡലം പര്യടന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്നും കൊളവല്ലൂർ ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി സി കെ മുഹമ്മദലിയുടെ മണ്ഡലം പര്യടന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ പി അശോകൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കാട്ടൂർ മഹമൂദ്, ഹരിദാസ് മൊകേരി, ടി പി മുസ്തഫ,സി കെ മുഹമ്മദ് അലി,ജിഷ വള്ളിയായ്,കെ പി ഓമന ടീച്ചർ,കെ കെ ഗീത ടീച്ചർ,പ്രേമൻ വള്ളിയായി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329715/udf-candidate-ck-muhammadali-is-hopeful-of-victory-in-kolavallur-division)