---
title: "രാഹുൽ മാങ്കൂട്ടത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അറസ്റ്റ് തടഞ്ഞ്  ഹൈക്കോടതി"
english_title: "High Court stays arrest on Rahul Mangkootam's anticipatory bail plea"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329637/high-court-stays-arrest-on-rahul-mangkootams-anticipatory-bail-plea"
published_at: "2025-12-06T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933b9a997d1c_download_(3).jfif"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അറസ്റ്റ് തടഞ്ഞ്  ഹൈക്കോടതി

> **Lead Summary:** ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞു. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.

## Article Content

ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞു. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ നിയമപോരാട്ടം നടത്താനാണ് രാഹുലിന്റെ നീക്കം എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329637/high-court-stays-arrest-on-rahul-mangkootams-anticipatory-bail-plea)