---
title: "കിഴക്കെ ചമ്പാട് അരയാക്കൂൽ ഇല്ലോൾ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം  കൊറ്റോൽ പദ്മിനി അമ്മ നിര്യാതയായി"
english_title: "Kotol Padmini Amma passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329578/kotol-padmini-amma-passed-away"
published_at: "2025-12-05T19:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932e6647254c_Untitled-1_copy.jpg"
keywords: []
---

# കിഴക്കെ ചമ്പാട് അരയാക്കൂൽ ഇല്ലോൾ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം  കൊറ്റോൽ പദ്മിനി അമ്മ നിര്യാതയായി

> **Lead Summary:** പരേതനായ മാണിക്കോത്ത് കുഞ്ഞിരാമകുറുപ്പിൻ്റെ ഭാര്യ അരയാക്കൂലിലെ കൊറ്റോൽ പദ്മിനിയമ്മ നിര്യാതയായി.മക്കൾ : പരേതനായ വേണുഗോപാൽ (റിട്ട. നേവി), ഹരീന്ദ്രൻ (റിട്ട. അധ്യാപകൻ പാനൂർ വെസ്റ്റ് യു.പി), അനിലൻ (റിട്ട. നേവി), ജയശീലൻ (പാനൂർ ലയൺസ് ക്ലബ് മുൻ പ്രസിഡണ്ട്, ബിസിനസ്സ്), പരേതനായ ദിനേശൻ.

## Article Content

പരേതനായ മാണിക്കോത്ത് കുഞ്ഞിരാമകുറുപ്പിൻ്റെ ഭാര്യ അരയാക്കൂലിലെ കൊറ്റോൽ പദ്മിനിയമ്മ നിര്യാതയായി.മക്കൾ : പരേതനായ വേണുഗോപാൽ (റിട്ട. നേവി), ഹരീന്ദ്രൻ (റിട്ട. അധ്യാപകൻ പാനൂർ വെസ്റ്റ് യു.പി), അനിലൻ (റിട്ട. നേവി), ജയശീലൻ (പാനൂർ ലയൺസ് ക്ലബ് മുൻ പ്രസിഡണ്ട്, ബിസിനസ്സ്), പരേതനായ ദിനേശൻ.

മരുമക്കൾ: വിലാസിനി, പുഷ്പ, പ്രീത, വിജയലക്ഷ്മി

സഹോദരങ്ങൾ -വിജയൻ നമ്പ്യാർ, പരേതരായ കാർത്യായനി അമ്മ, ജാനകി

സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക്  വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329578/kotol-padmini-amma-passed-away)