---
title: "ഓട്ടോയിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം ചൊക്ലി പൊലീസ് പിടികൂടി ; വളയം  സ്വദേശി അറസ്റ്റിൽ"
english_title: "Chokli police seize 45 liters of Mahe liquor smuggled in auto; Valayam native arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329333/chokli-police-seize-45-liters-of-mahe-liquor-smuggled-in-auto-valayam-native-arrested"
published_at: "2025-12-04T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693138a85ff69_Untitled-5_copy.jpg"
keywords: []
---

# ഓട്ടോയിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം ചൊക്ലി പൊലീസ് പിടികൂടി ; വളയം  സ്വദേശി അറസ്റ്റിൽ

> **Lead Summary:** ചൊക്ലി : ഓട്ടോയിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം ചൊക്ലി പൊലീസ് പിടികൂടി . വളയം സ്വദേശി അറസ്റ്റിൽ.വളയം കല്ലുനിര സ്വദേശി കല്ലുപറമ്പത്ത് കെ.പി സുനിലിനെ അറസ്റ്റ് ചെയ്തത്.

## Article Content

ചൊക്ലി : ഓട്ടോയിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം ചൊക്ലി പൊലീസ് പിടികൂടി . വളയം സ്വദേശി അറസ്റ്റിൽ.വളയം കല്ലുനിര സ്വദേശി കല്ലുപറമ്പത്ത് കെ.പി സുനിലിനെ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 8 മണിക്ക് ചൊക്ലി സിപി റോഡിൽ പെരിയാണ്ടി സ്കൂളിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ചൊക്ലി എസ് ഐ ആർ രാകേഷും സംഘവും മദ്യക്കടത്ത് പിടികൂടിയത്. KL 18 U 3278 നമ്പർ ഓട്ടോയിൽ 3 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. 90 കുപ്പി (45 ലിറ്റർ) മാഹി മദ്യമാണ് പിടികൂടിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329333/chokli-police-seize-45-liters-of-mahe-liquor-smuggled-in-auto-valayam-native-arrested)