---
title: "പാനൂരിനടുത്ത് വിളക്കോട്ടൂരിൽ റോഡിൽ  കാട്ടുപോത്തുകൾ ;  ജനം പരിഭ്രാന്തിയിൽ"
english_title: "Wild buffaloes on the road in Vilakkottur near Panur; People in panic"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329156/wild-buffaloes-on-the-road-in-vilakkottur-near-panur-people-in-panic"
published_at: "2025-12-03T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692fef679c9e9_Untitled-4_copy.jpg"
keywords: []
---

# പാനൂരിനടുത്ത് വിളക്കോട്ടൂരിൽ റോഡിൽ  കാട്ടുപോത്തുകൾ ;  ജനം പരിഭ്രാന്തിയിൽ

> **Lead Summary:** പാനൂർ : പാനൂരിനടുത്ത് വിളക്കോട്ടൂരിൽ റോഡിൽ കാട്ടുപോത്തുകൾ. ഇന്ന് കാലത്താണ് രണ്ടു വലിയ കാട്ടുപോത്തുകളെ നാട്ടുകാർ കണ്ടത്. ഇടവഴികളിലൂടെയും, റോഡുകളിലൂടെയും സഞ്ചരിക്കുകയാണ് കാട്ടുപോത്തുകൾ. ഇതോടെ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. കൊളവല്ലൂർ പോലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കാട്ടുപോത്തുകളെ തുരത്താനുള്ള നടപടികൾ നടക്കുകയാണ്

## Article Content

പാനൂർ : പാനൂരിനടുത്ത് വിളക്കോട്ടൂരിൽ റോഡിൽ കാട്ടുപോത്തുകൾ. ഇന്ന് കാലത്താണ് രണ്ടു വലിയ കാട്ടുപോത്തുകളെ നാട്ടുകാർ കണ്ടത്. ഇടവഴികളിലൂടെയും, റോഡുകളിലൂടെയും സഞ്ചരിക്കുകയാണ് കാട്ടുപോത്തുകൾ. ഇതോടെ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. കൊളവല്ലൂർ പോലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കാട്ടുപോത്തുകളെ തുരത്താനുള്ള നടപടികൾ നടക്കുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329156/wild-buffaloes-on-the-road-in-vilakkottur-near-panur-people-in-panic)