---
title: "മത്സരയോട്ടവുമായി ടോറസുകളും ; പാനൂരിൽ മധ്യവയസ്കന് ദാരുണാന്ത്യം"
english_title: "Tauruses and racing; middle-aged man meets tragic end in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329149/tauruses-and-racing-middle-aged-man-meets-tragic-end-in-panoor"
published_at: "2025-12-03T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692fea82d6c00_Untitled-3_copy.jpg"
keywords: []
---

# മത്സരയോട്ടവുമായി ടോറസുകളും ; പാനൂരിൽ മധ്യവയസ്കന് ദാരുണാന്ത്യം

> **Lead Summary:** പാനൂർ : ഇരുചക്രവാഹനയാത്രക്കാരന് ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം. ചെറുപറമ്പിലെ പുതിയ വീട്ടിൽ യൂസഫാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10.30 ഓടെ താഴെ കുന്നോത്ത് പറമ്പ് ചെറുപ്പറമ്പ് റോഡിലാണ് അപകടം യുസഫ് സഞ്ചരിക്കുന്നയായിരുന്ന സ്ക്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടോറസ് ലോറി ഇടിക്കുകയായിരുന്നു.

## Article Content

പാനൂർ : ഇരുചക്രവാഹനയാത്രക്കാരന് ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം. ചെറുപറമ്പിലെ പുതിയ വീട്ടിൽ യൂസഫാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10.30 ഓടെ താഴെ കുന്നോത്ത് പറമ്പ് ചെറുപ്പറമ്പ് റോഡിലാണ് അപകടം യുസഫ് സഞ്ചരിക്കുന്നയായിരുന്ന സ്ക്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടോറസ് ലോറി ഇടിക്കുകയായിരുന്നു.

സൈഡിലായി വേറെ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ യൂസഫിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സൈനബ.മക്കൾ: സുഹൈൽ (എഞ്ചിനീയ ), സുഹൈജ്, അയ്മു (ഇരുവരും ഡോക്ടർ). എല്ലാവരും ഗൾഫ്. പരേതയായ ജുബൈരിയ.സഹോദരങ്ങൾ : പരേതരായ കാദർ ഹാജി, മുഹമ്മദ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329149/tauruses-and-racing-middle-aged-man-meets-tragic-end-in-panoor)