---
title: "കൂത്ത്പറമ്പ്  അസി.പൊലീസ് കമ്മീഷണർ എം.പി ആസാദിന് ശബരിമലയിൽ ആദരം"
english_title: "Koothparamba Assistant Police Commissioner M.P. Azad honored at Sabarimala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329089/koothparamba-assistant-police-commissioner-mp-azad-honored-at-sabarimala"
published_at: "2025-12-03T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692fabf9d47b3_Untitled-2_copy.jpg"
keywords: []
---

# കൂത്ത്പറമ്പ്  അസി.പൊലീസ് കമ്മീഷണർ എം.പി ആസാദിന് ശബരിമലയിൽ ആദരം

> **Lead Summary:** കേന്ദ്ര സർക്കാറിൻ്റെ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷതാപതക്ക് നേടിയ കൂത്തുപറമ്പ് എ.സി.പി എം പി ആസാദിന് ശബരിമലയിൽ ആദരം. കഴിഞ്ഞ ദിവസം ശബരിമല ഡ്യൂട്ടിക്കായി എത്തിയപ്പോഴാണ് പൊലീസ് ആദരമൊരുക്കിയത്. ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് എസ്.പി എം എൽ സുനിൽ കുമാർ, ക്രൈംബ്രാഞ്ച് എസ്.പി ശ്രീകുമാർ എന്നിവർ ഉപഹാരം കൈമാറി.

## Article Content

കേന്ദ്ര സർക്കാറിൻ്റെ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷതാപതക്ക് നേടിയ കൂത്തുപറമ്പ് എ.സി.പി എം പി ആസാദിന് ശബരിമലയിൽ ആദരം. കഴിഞ്ഞ ദിവസം ശബരിമല ഡ്യൂട്ടിക്കായി എത്തിയപ്പോഴാണ് പൊലീസ് ആദരമൊരുക്കിയത്. ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് എസ്.പി എം എൽ സുനിൽ കുമാർ, ക്രൈംബ്രാഞ്ച് എസ്.പി ശ്രീകുമാർ എന്നിവർ ഉപഹാരം കൈമാറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329089/koothparamba-assistant-police-commissioner-mp-azad-honored-at-sabarimala)