---
title: "കേളകത്ത് കടുവ പോത്തിനെ കൊന്നുതിന്നു"
english_title: "Tiger kills buffalo in Kelakat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329055/tiger-kills-buffalo-in-kelakat"
published_at: "2025-12-02T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692f06707b44e_cow.jpg"
keywords: []
---

# കേളകത്ത് കടുവ പോത്തിനെ കൊന്നുതിന്നു

> **Lead Summary:** കേളകം പൊയ്യമലയിൽ പോത്തിനെ കടുവ കൊന്നുതിന്നു. പൊയ്യമല സ്വദേശി കുരിശുമൂട്ടിൽ ജോർജിന്റെ പോത്തിനെയാ ണ് കടുവ കൊന്നു ഭക്ഷിച്ച ത്. ഇന്നലെ രാത്രിയായിരു ന്നു സംഭവം.

## Article Content

കേളകം പൊയ്യമലയിൽ പോത്തിനെ കടുവ കൊന്നുതിന്നു. പൊയ്യമല സ്വദേശി കുരിശുമൂട്ടിൽ ജോർജിന്റെ പോത്തിനെയാ ണ് കടുവ കൊന്നു ഭക്ഷിച്ച ത്. ഇന്നലെ രാത്രിയായിരു ന്നു സംഭവം.

മുൻപും പുലിയുടെയും, കടുവയുടെയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള പ്രദേശമാണ്. കൂട് വെച്ച് വന്യജീവിയെ പിടികൂടണമെന്ന് പലതവണ വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് പ്രദേശവാസികൾ പറയുന്നു. ഉടൻ കടുവയെ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കർഷക സംഘടനകൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329055/tiger-kills-buffalo-in-kelakat)