---
title: "സൂക്ഷിച്ചാൽ നല്ലത് ; പാൻമസാലക്കും, പുകയിലക്കും ഇനി  'വലിയ വില' കൊടുക്കേണ്ടി വരും"
english_title: "It's better to save; Pan Masala and tobacco will now have to be paid a 'high price'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329007/its-better-to-save-pan-masala-and-tobacco-will-now-have-to-be-paid-a-high-price"
published_at: "2025-12-02T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692eb1d5ca320_Untitled-5_copy.jpg"
keywords: []
---

# സൂക്ഷിച്ചാൽ നല്ലത് ; പാൻമസാലക്കും, പുകയിലക്കും ഇനി  'വലിയ വില' കൊടുക്കേണ്ടി വരും

> **Lead Summary:** ജിഎസ്ടി നഷ്ട പരിഹാര സെസ് പിരിവ് അവസാനിക്കന്ന സാഹചര്യത്തിൽ പാൻമസാലയ്ക്കും, സിഗരറ്റ്, പുകയില ഉത്പന്ന ങ്ങൾക്കും പുതുതായി സെസും തീരുവയും ചുമത്താനുള്ള ഭേദഗതിബില്ലുകൾ ലോക്സഭയിൽ. പാൻമസാലയ്ക്കുമേൽ ആരോഗ്യ രാജ്യസുരക്ഷാ സെസായാണ്, ജിഎസ്ടി നഷ്ടപ രിഹാരസെസിന് തുല്യമായ നിലയിൽ സെസ് ഈടാക്കുക.

## Article Content

ജിഎസ്ടി നഷ്ട പരിഹാര സെസ് പിരിവ് അവസാനിക്കന്ന സാഹചര്യത്തിൽ പാൻമസാലയ്ക്കും, സിഗരറ്റ്, പുകയില ഉത്പന്ന ങ്ങൾക്കും പുതുതായി സെസും തീരുവയും ചുമത്താനുള്ള ഭേദഗതിബില്ലുകൾ ലോക്സഭയിൽ. പാൻമസാലയ്ക്കുമേൽ ആരോഗ്യ രാജ്യസുരക്ഷാ സെസായാണ്, ജിഎസ്ടി നഷ്ടപ രിഹാരസെസിന് തുല്യമായ നിലയിൽ സെസ് ഈടാക്കുക.

സിഗരറ്റിനും പുകയില ഉത്പന്ന ങ്ങൾക്കും തീരുവ കൂട്ടാൻ എക്സൈസ് നിയമത്തിൽ ഭേദഗതി വരുത്തും. ആരോഗ്യ-രാജ്യ സുരക്ഷാ സെസ് ബില്ലും കേന്ദ്ര എക്സൈസ് നിയമഭേദഗതി ബില്ലും ധനമന്ത്രി നിർമലാ സീതാ രാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. ജിഎസ്‌ടി ഏകീകരണത്തിൽ തീരുമാനിച്ച 40 ശതമാനത്തിന് പുറമേയാകും അധിക തീരുവ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329007/its-better-to-save-pan-masala-and-tobacco-will-now-have-to-be-paid-a-high-price)