---
title: "പള്ളൂരിൻ്റെ പ്രാർത്ഥനകൾ വിഫലം ; ദിയ മോൾ യാത്രയായി"
english_title: "Pallur's prayers are in vain; Diya Mol has left"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328880/pallurs-prayers-are-in-vain-diya-mol-has-left"
published_at: "2025-12-01T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d9c2207db2_Untitled-1_copy.jpg"
keywords: []
---

# പള്ളൂരിൻ്റെ പ്രാർത്ഥനകൾ വിഫലം ; ദിയ മോൾ യാത്രയായി

> **Lead Summary:** പളളൂർ: പളളൂർ കോയ്യോട്ടു തെരുവിലെ തൊവരായീന്റവിട സത്യന്റെ ഏക മകൾ ദിയ നിര്യാതയായി. സ്‌കോളേഴ്‌സ്‌ ഇംഗ്ലീഷ്‌ മിഡിയം സ്‌കൂൾ ഏഴാംക്ലാസ്‌ വിദ്യാർഥിനിയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയ നടത്തിയിരുന്നു. അമ്മ: ദീപ.

## Article Content

പളളൂർ: പളളൂർ കോയ്യോട്ടു തെരുവിലെ തൊവരായീന്റവിട സത്യന്റെ ഏക മകൾ ദിയ നിര്യാതയായി. സ്‌കോളേഴ്‌സ്‌ ഇംഗ്ലീഷ്‌ മിഡിയം സ്‌കൂൾ ഏഴാംക്ലാസ്‌ വിദ്യാർഥിനിയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയ നടത്തിയിരുന്നു. അമ്മ: ദീപ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328880/pallurs-prayers-are-in-vain-diya-mol-has-left)