---
title: "എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ തീയതി ഡിസംബർ മൂന്ന് വരെ നീട്ടി  പരീക്ഷാ ഭവൻ"
english_title: "SSLC exam; Registration date extended till December 3rd, Exam Hall"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328842/sslc-exam-registration-date-extended-till-december-3rd-exam-hall"
published_at: "2025-12-01T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d675c7aaf8_Untitled-2_copy.jpg"
keywords: []
---

# എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ തീയതി ഡിസംബർ മൂന്ന് വരെ നീട്ടി  പരീക്ഷാ ഭവൻ

> **Lead Summary:** മാർച്ചിൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച് ഐ), ടിഎച്ച്എസ്എൽസി (എച്ച് ഐ), ടിഎച്ച്എസ്എൽസി (എച്ച് ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഡിസംബർ മൂന്നിന് വൈകിട്ട് 5 വരെ സമയം ദീർഘിപ്പിച്ചു.

## Article Content

മാർച്ചിൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച് ഐ), ടിഎച്ച്എസ്എൽസി (എച്ച് ഐ), ടിഎച്ച്എസ്എൽസി (എച്ച് ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഡിസംബർ മൂന്നിന് വൈകിട്ട് 5 വരെ സമയം ദീർഘിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328842/sslc-exam-registration-date-extended-till-december-3rd-exam-hall)