---
title: "കണ്ണൂരിൽ കടന്നൽ കുത്തേറ്റ് അവശനായ വയോധികൻ  ചികിത്സയിലിരിക്കെ മരിച്ചു"
english_title: "Elderly man undergoing treatment for wasp sting in Kannur dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328405/elderly-man-undergoing-treatment-for-wasp-sting-in-kannur-dies"
published_at: "2025-11-28T18:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929a014b7535_69299266807fb_wasp.jpg"
keywords: []
---

# കണ്ണൂരിൽ കടന്നൽ കുത്തേറ്റ് അവശനായ വയോധികൻ  ചികിത്സയിലിരിക്കെ മരിച്ചു

> **Lead Summary:** കണ്ണൂ‍ർ പാപ്പിനിശ്ശേരിയിൽ കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു. കരിക്കൻകുളം ആനവളപ്പിലെ ഹംസയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിനടുത്ത് വച്ചാണ് ഹംസയ്ക്ക് കടന്നൽ കുത്തേറ്റത്. ഇന്ന് ഉച്ചയോടെയാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഹംസ മരിച്ചത്.

## Article Content

കണ്ണൂ‍ർ പാപ്പിനിശ്ശേരിയിൽ കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു. കരിക്കൻകുളം ആനവളപ്പിലെ ഹംസയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിനടുത്ത് വച്ചാണ് ഹംസയ്ക്ക് കടന്നൽ കുത്തേറ്റത്. ഇന്ന് ഉച്ചയോടെയാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഹംസ മരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328405/elderly-man-undergoing-treatment-for-wasp-sting-in-kannur-dies)