---
title: "വെസ്റ്റ് നിടുമ്പ്രം ശ്രീ നാരായണ ഗുരു സാംസ്ക്കാരിക കേന്ദ്രത്തിൻ്റെയും, കണ്ണൂർ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും  സംയുക്താഭിമുഖ്യത്തിൽ അഗ്നി സുരക്ഷ ബോധവത്കരണക്ലാസ് നടത്തി."
english_title: "A fire safety awareness class was held jointly by the West Nidumbram Sree Narayana Guru Cultural Center and the Kannur District Legal Services Authority."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327948/a-fire-safety-awareness-class-was-held-jointly-by-the-west-nidumbram-sree-narayana-guru-cultural-center-and-the-kannur-district-legal-services-authority"
published_at: "2025-11-26T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69269198c2d89_Untitled-2_copy.jpg"
keywords: []
---

# വെസ്റ്റ് നിടുമ്പ്രം ശ്രീ നാരായണ ഗുരു സാംസ്ക്കാരിക കേന്ദ്രത്തിൻ്റെയും, കണ്ണൂർ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും  സംയുക്താഭിമുഖ്യത്തിൽ അഗ്നി സുരക്ഷ ബോധവത്കരണക്ലാസ് നടത്തി.

> **Lead Summary:** പാനൂർ: വെസ്റ്റ് നിടുമ്പ്രം ശ്രീ നാരായണ ഗുരു സാംസ്ക്കാരിക കേന്ദ്രത്തിൻ്റെയും, കണ്ണൂർ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അഗ്നി സുരക്ഷ ബോധവത്കരണക്ലാസ് നടത്തി.സ്‌ത്രീകളടക്കം നിരവധിയാളുകൾ പങ്കെടുത്തു.

## Article Content

പാനൂർ: വെസ്റ്റ് നിടുമ്പ്രം ശ്രീ നാരായണ ഗുരു സാംസ്ക്കാരിക കേന്ദ്രത്തിൻ്റെയും, കണ്ണൂർ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അഗ്നി സുരക്ഷ ബോധവത്കരണക്ലാസ് നടത്തി.സ്‌ത്രീകളടക്കം നിരവധിയാളുകൾ പങ്കെടുത്തു.

പാനൂർ ഫയർ ആൻ്റ് റെസ്ക്യൂ അസി. സ്റ്റേഷൻ ഓഫീസർ കെ.ദിവുകുമാർ ബോധവത്ക്കരണ ക്ലാസെടുത്തു. ഫയർ ഓഫീസർമാരായ എം. വിനിൽ, എ. സരീഷ് എന്നിവരും നേതൃത്വം നൽകി ജില്ലാലീഗൽ സർവീസ് അതോറിറ്റി പ്രതിനിധി രതി രവീന്ദ്രൻ, എംസി ധനേഷ്, എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും, കെ.ടി.കെ മോഹനൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327948/a-fire-safety-awareness-class-was-held-jointly-by-the-west-nidumbram-sree-narayana-guru-cultural-center-and-the-kannur-district-legal-services-authority)