---
title: "പുത്തൂർ കണ്ണങ്കോട്ടെ ജാനകി അമ്മ നിര്യാതയായി"
english_title: "Janaki Amma, mother of Puthur Kannankotte, passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327825/janaki-amma-mother-of-puthur-kannankotte-passed-away"
published_at: "2025-11-25T14:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692576ea11a3a_Untitled-4_copy.jpg"
keywords: []
---

# പുത്തൂർ കണ്ണങ്കോട്ടെ ജാനകി അമ്മ നിര്യാതയായി

> **Lead Summary:** പുത്തൂർ കണ്ണങ്കോട് തൈപ്പറമ്പത്ത് പരേതനായ റിട്ട. കസ്റ്റംസ് ഓഫീസർ ശങ്കരൻ നായരുടെ ഭാര്യ ജാനകി അമ്മ നിര്യാതയായി.മക്കൾ : പരേതനായ ശിവദാസൻ, ഉമാദേവി, രാധാകൃഷ്ണൻ, ഭാനുമതി.

## Article Content

പുത്തൂർ കണ്ണങ്കോട് തൈപ്പറമ്പത്ത് പരേതനായ റിട്ട. കസ്റ്റംസ് ഓഫീസർ ശങ്കരൻ നായരുടെ ഭാര്യ ജാനകി അമ്മ നിര്യാതയായി.മക്കൾ : പരേതനായ ശിവദാസൻ, ഉമാദേവി, രാധാകൃഷ്ണൻ, ഭാനുമതി.

മരുമക്കൾ : ഭാഗ്യലക്ഷ്മി, കുഞ്ഞികൃഷ്ണൻ ( റിട്ട. കേരള പോലീസ് ), ശ്രീജ, പരേതനായ പ്രശാന്ത് ബാബു ( റിട്ട. റെയിൽവേ പോലീസ്).

സഹോദരൻ : പരേതനായ ചാത്തുക്കുട്ടി നായർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327825/janaki-amma-mother-of-puthur-kannankotte-passed-away)