---
title: "മാക്കൂൽ പീടിക സ്വദേശി  കൊട്ടക്ക  പ്രദീപൻ അന്തരിച്ചു"
english_title: "Kottakka Pradeepan, a native of Makul Peedika, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327815/kottakka-pradeepan-a-native-of-makul-peedika-passed-away"
published_at: "2025-11-25T14:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69257473ef184_Untitled-3_copy.jpg"
keywords: []
---

# മാക്കൂൽ പീടിക സ്വദേശി  കൊട്ടക്ക  പ്രദീപൻ അന്തരിച്ചു

> **Lead Summary:** പാനൂർ:പാനൂർ മാക്കൂൽ പീടികയിലെ കുനിയിൽ കാളിയത്താന്റെവിട കൊട്ടക്ക പ്രദീപൻ അന്തരിച്ചു.ആർ എസ് എസ് പ്രവർത്തകനായിരുന്നു.

## Article Content

പാനൂർ:പാനൂർ മാക്കൂൽ പീടികയിലെ കുനിയിൽ കാളിയത്താന്റെവിട കൊട്ടക്ക പ്രദീപൻ അന്തരിച്ചു.ആർ എസ് എസ് പ്രവർത്തകനായിരുന്നു.

മാതുവിന്റെയും പരേതനായ പി കുഞ്ഞമ്പുവിന്റെയും മകനാണ്.സഹോദരങ്ങൾ: വസുമതി, ഷീജ, ശശി, മിനി, പ്രകാശൻ, പരേതനായ ബാബു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327815/kottakka-pradeepan-a-native-of-makul-peedika-passed-away)